
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം കളി ഒരിക്കൽ മാത്രം ആയിരുന്നെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ജെയിംസാശാൻ . ഈ സീസണിൽ ഇതുവരെ കളിച്ച മത്സരങ്ങളിൽ ഒരു തവണ മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് എതിരാളികളെക്കാൾ മോശമായി കളിച്ചിട്ടുള്ളൂ അത് കരുത്തരായ ഗോവയ്‌ക്കെതിരെയാണ്.
മികച്ച ആക്രമണമാണ് അവർ അഴിച്ചു വിടുന്നത്. പരാജയപ്പെട്ടു എങ്കിലും ബെംഗളൂരുവിനെതിരെ വരെ കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു മികച്ചു നിന്നത്. അദ്ദേഹം പറഞ്ഞു. ഗോവയ്ക്ക് എതിരെയുള്ള പരാജയം അംഗീകരിക്കേണ്ടതുണ്ട്. ഗോവ തങ്ങളെക്കാൾ മികച്ച ടീമാണ്. അതൊരു യാഥാർഥ്യമാണ്. കളിക്കളത്തിലെ പ്രകടനം മാത്രമല്ല അല്ലാത്ത ചില ഘടകങ്ങളും ജയത്തെ ബാധിക്കുന്നുണ്ട്.
-Advertisement-