ബ്ലാസ്റ്റേഴ്‌സിന് ജിങ്കനെ വേണ്ടെങ്കിൽ ഞങ്ങൾക്ക് വേണം – ജംഷെഡ്പൂർ ആരാധകർ

കേരള ബ്ലാസ്റ്റേഴ്‌സിന് ജിങ്കനെ വേണ്ടെങ്കിൽ ഞങ്ങൾക്ക് വേണമെന്നാവശ്യപ്പെട്ട് ജംഷെഡ്പൂർ ആരാധകർ. ജിങ്കനെ കേരള ബ്ലാസ്റ്റേഴ്‌സ് വിൽക്കുന്നു എന്ന വാർത്ത വന്നതിനു പിന്നാലെയാണ് ജിങ്കനെ സ്വന്തമാക്കാൻ ക്യാമ്പെയിനുമായി ജംഷെഡ്പൂർ ആരാധക കൂട്ടായ്മയായ റെഡ് മൈനേഴ്സ് രംഗത്തെത്തിയത്.

#JhinganToJFC എന്ന ഹാഷ്ടാഗിലൂടെ ട്വീറ്റ് ചെയ്തും അഭിപ്രായങ്ങൾ പങ്കുവെച്ചും ഈ കാര്യം തങ്ങളുടെ ടീമിന്റെ ശ്രദ്ധയിൽ പെടുത്താനാണ് ജംഷദ്പൂർ ആരാധകർ ശ്രമിക്കുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here