ബ്ലാസ്റ്റേഴ്‌സും ഗോകുലവും ഇറങ്ങും, കേരള പ്രീമിയർ ലീഗ് വരുന്നു

കേരള പ്രീമിയർ ലീഗിന്റെ അഞ്ചാം സീസൺ നവംബർ 15ന് ആരംഭിക്കും. കേരളത്തിലെ പ്രമുഖ ടീമുകൾ എല്ലാം മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 15 ടീമുകൾ കേരള പ്രീമിയർ ലീഗിൽ പങ്കെടുക്കുമെന്നാണ് കേരള ഫുട്ബോൾ അസോസിയേഷൻ കരുതുന്നത്. പുതുതായി കോവളം എഫ്സിയടക്കം പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

സാധ്യതാ ടീമുകൾ

ഗോകുലം കേരള എഫ് സി, കേരള ബ്ലാസ്റ്റേഴ്സ്, എഫ് സി കേരള, എഫ് സി തൃശ്ശൂർ, സാറ്റ് തിരൂർ, ക്വാർട്സ് കോഴിക്കോട്, എഫ് സി കൊച്ചിൻ, കോവളം എഫ് സി, ഗോൾഡൻ ത്രെഡ്സ്, എസ് ബി ഐ, കൊച്ചിൻ പോർട്, ഇന്ത്യൻ നേവി, കേരള പോലീസ്, സെൻട്രൽ എക്സൈസ്, കെ എസ് ഇ ബി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here