മരണമാസായി കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈയിൻ എഫ്സി സൂപ്പർ സ്റ്റാർ ടീമിൽ

മരണമാസായി കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈയിൻ എഫ്സി സൂപ്പർ സ്റ്റാർ ടീമിലെത്തി. ആസാം സ്വദേശിയായ ബാവോറിങ്ഡാവോ ബോഡോ മഞ്ഞപ്പടക്ക് വേണ്ടി ബൂട്ടണിയും. എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ബോഡോ. ഇപ്പോൾ ഇന്ത്യയുടെ അണ്ടർ 19 ടീമിന്റെ ഭാഗവുമാണ് ഈ യുവതാരം

ഈ സീസണിൽ ഗോകുലത്തിന് വേണ്ടിയും ബോഡോ കളിച്ചിട്ടുണ്ട്. കേരള ക്ലബ്ബിനു വേണ്ടി ഗോളടിക്കാനും അദ്ദേഹത്തിന് സാധിച്ചു. മിനേർവയിൽ കളിച്ച സീസണിൽ മുംബൈ എഫ് സിക്കെതിരെ ബോഡോ നേടിയ ഗോൾ ഐലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററാക്കിമാറ്റിയിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here