സ്പാനിഷ് ക്ലബ്ബുമായി കൈ കോർക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്

സ്പാനിഷ് ക്ലബ്ബുമായി കൈ കോർക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്. അത്ലറ്റിക്കോ മാഡ്രിഡിന്റെ ഐ എസ് എല്ലിലെ രണ്ടാം വരവ് ജംഷദ്പൂരിനൊപ്പമെന്ന വാർത്തകൾ പുറത്ത് വന്നതിനു പിന്നലെയാണ് ബ്ലാസ്റ്റേഴ്‌സും സാങ്കേതിക സഹകരണത്തിനായി സ്പാനിഷ് ക്ലബ്ബുമായി കൈ കോർക്കുന്നു എന്ന വാർത്തകൾ വന്നത്.

പ്രീ സീസൺ ടൂർണമെന്റിന് വന്ന ജിറോണ എഫ്‌സി തന്നെയാകും സ്പാനിഷ് ടീമെന്നാണ് ബ്ലാസ്റ്റേഴ്‌സ് ന്യൂസിന് കിട്ടുന്ന വിവരം. ഇന്ത്യൻ വിപണി തുറന്നിടുന്ന അനാഥ സാധ്യതകളെ ലക്ഷ്യമാക്കിയാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സ്പാനിഷ് വമ്പന്മാർ ലക്ഷ്യം വെക്കുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here