സ്റ്റേഡിയം എംറ്റി ചലഞ്ചുമായി കേരള ബ്ലാസ്റ്റേഴ്‌സ് 12th പ്ലേയർ

കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ സ്റ്റേഡിയം എംറ്റി ചലഞ്ചുമായി കേരള ബ്ലാസ്റ്റേഴ്‌സ് 12th പ്ലേയർ. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ച് ബഹിഷ്കരിച്ച് ആരാധക കൂട്ടായ്മ യായ കേരള ബ്ലാസ്റ്റേഴ്‌സ് 12th പ്ലേയർ. ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ സോഷ്യൽ മീഡിയ ഗ്രൂപ്പാണ്. ക്ലബ്ബിന്റെ മോശം പ്രകടനത്തോട് മാനേജ്‌മെന്റ് എടുക്കുന്ന തണുപ്പൻ പ്രതികരണത്തോടുള്ള പ്രതിഷേധമാണിത്.

ഹോം മാച്ചിൽ സ്റ്റേഡിയം കാലിയായി കിടക്കും. അടുത്ത ഹോം മാച്ച് ദിവസമായ ഡിസംബർ നാലിന് സ്റ്റേഡിയത്തിലും സോഷ്യൽ മീഡിയയിലും ബഹിഷ്കരിക്കാനാണ് ആഹ്വാനം. ഡിസംബർ നാലിന്
കേരള ബ്ലാസ്റ്റേഴ്‌സ് 12th പ്ലേയർന്റെ എഫ്ബി ഗ്രൂപ്പിലും മെഷീൻ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകില്ല.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here