
ഐഎസ്എല്ലിലെ ആവേശപ്പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ വഴങ്ങി. ബെംഗളൂരു എഫ്സിക്ക് വേണ്ടി ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ആഅദ്യ ഗോൾ നേടിയത്. ദിമാസിന്റെ കോർണർ കിക്ക് മനോഹരമായ ഹെഡ്ഡറിലൂടെ ഛേത്രി ഗോളാക്കി മാറ്റി.
കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ നോക്കുകുത്തിയാക്കിയാണ് ഛേത്രി ഗോളടിച്ചത്. ആദ്യ പകുതിയിൽ പിടിച്ചു നിന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധം തകർന്നടിയുന്ന കാഴ്ച്ചയാണ് രണ്ടാം പകുതിയിൽ കണ്ടത്.
-Advertisement-