
കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ എൽക്കോ ഷറ്റൊരിയെ വരവേറ്റ് ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. മഞ്ഞപ്പടയുടെ ഒമാൻ ഘടകമാണ് മഞ്ഞപ്പടയുടെ സ്വന്തം ഡച്ച് പരിശീലകനെ വരവേറ്റത്. കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകൻ ആയിരുന്നു എൽക്കോ ഷറ്റൊരി. ഐ എസ് എൽ ചരിത്രത്തിൽ ആദ്യമായി അവരെ പ്ലേ ഓഫിൽ എത്തിച്ച പരിശീലകൻ ബ്ലാസ്റ്റേഴ്‌സൽ അദ്‌ഭുതങ്ങൾ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-Advertisement-
