
ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈക്കെതിരെ ഡെർബിക്കിറങ്ങാൻ കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് പരാജയപ്പെട്ടാൽ അവസാന സ്ഥാനക്കാരവും കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നയിന് 8 പോയന്റും കേരള ബ്ലാസ്റ്റേഴ്സിന് 11 പോയന്റുമാണ് ഉള്ളത്.
ഇന്നതെ പരാജയം ബ്ലാസ്റ്റേഴ്സിനെ തോൽവിയുടെ പടുകുഴിയിലേക്കെത്തിക്കും. പ്രൊഫസറുടെ കീഴിൽ മികച്ച പ്രകടനമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് കാഴ്ച്ചവെക്കുന്നത്.
-Advertisement-