ഒരു മില്ല്യൺ ഇൻസ്റ്റഗ്രാം ഫോള്ളോവേഴ്സിനായി ശ്രമം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്

സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ ഒരു മില്ല്യൺ ഫോള്ളോവേഴ്സ് എന്ന നേട്ടം സ്വന്തമാക്കാൻ ശ്രമിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിനെക്കാളിലും ഫോള്ളോവേഴ്സ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനുണ്ട്. അടുത്ത സീസണ് മുന്നോടിയായി 1 മില്ല്യൺ ഇൻസ്റ്റഗ്രാം ഫൊള്ളോവേഴ്സാണ് മഞ്ഞപ്പടയുടെ ലക്ഷ്യം.

ലിങ്ക് മാക്സിമം share ചെയ്യുക

https://instagram.com/keralablasters?igshid=bk0o9hgjsj5n

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here