കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നു, അടുത്ത സീസണിൽ പ്ലാനിത്

ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാന ഹോം മാച്ച് കളിയ്ക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നോർത്ത് യുണൈറ്റഡ് ആണ് കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ജയത്തോടെ സീസൺ അവസാനിപ്പിക്കാനാകും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക. നിലവിൽ പ്ലേ ഓഫിൽ കയറിയ ടീമാണ് നോർത്ത് ഈസ്റ്റ്.

അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് എങ്ങനെയാവണം എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകൻ നെലോ വിംഗാഢ. പ്രൊഫസറുടെ അഭിപ്രായമനുസരിച്ച് കൂടുതൽ ബാലൻസുള്ള ഒരു ടീമായി മരണം ബ്ലാസ്റ്റേഴ്‌സ്. താൻ പരിശീലകനായി തുടർന്നാലും ഇല്ലെങ്കിലും അടുത്ത സീസണിൽ ആരാധകർക്ക് വേണ്ടി ബ്ലാസ്റ്റേഴ്‌സ് കിരീടം നേടണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here