ഗോവ പിടിക്കാൻ ഒരുങ്ങി ബ്ലാസ്റ്റേഴ്‌സ്, ലൈനപ്പറിയാം

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോവയ്ക്ക് എതിരായ മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോവ കീഴടക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. ചെന്നൈയിനെതിരെ നേടിയ തകർപ്പൻ വിജയം തുടരാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക. കഴിഞ്ഞ മത്സരങ്ങളിൽ നിന്നും ചില മാറ്റങ്ങൾ ഉണ്ട് ഇന്നത്തെ ആദ്യ ഇലവന്. ലാൽറുവത്താരയും, സിറിൽ കാളിയും ടീമിൽ തിരിച്ചെത്തി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here