
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ പോരാട്ടം. കൊച്ചിയിൽ മഞ്ഞപ്പട ഏറ്റുമുട്ടുന്നത് കരുത്തരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടാണ്. ഒന്നും നഷ്ടപ്പെടാനില്ലാത്ത മഞ്ഞപ്പടയ്ക്ക് കൊച്ചിയിലെ സ്വന്തം ആരാധകർക്ക് മുന്നിൽ ഒരു ജയം അനിവാര്യമാണ്.
രണ്ടു മാറ്റങ്ങളുമായിട്ടാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച മുഹമ്മദ് റാക്കിപ്, ലാല്‍റുവത്താര എന്നിവര്‍ ഇന്നില്ല.
-Advertisement-
