
ഇന്ത്യൻ സൂപ്പർ ലീഗിൽ ഡൽഹിയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഡൽഹി ഡൈനാമോസ് ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മലയാളി താരങ്ങളായ സഹൽ അബ്ദുസ്സമദും പ്രശാന്തും തുടർച്ചയായ രണ്ടാം മത്സരത്തിലും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. പുതുതായി ടീമിലെത്തിയ മെക്സികന്‍ താരം ദേവിലക്ക് ഡല്‍ഹി ഇലവനില്‍ സ്ഥാനം നല്കി.
ഇതുവരെ ഒരു വിജയം മാത്രമാണ് ഇരു ടീമുകളും നേടിയിട്ടുള്ളത്. മുൻപ് ഇരു ടീമുകളും 11 തവണ ഏറ്റുമുട്ടിയപ്പോൾ 4 വിജയവുമായി ബ്ലാസ്റ്റേഴ്സ് മുന്നിലാണ്.
-Advertisement-
