ബെംഗളൂരുവിൽ മാസ്സായ മഞ്ഞപ്പടയോട് നന്ദി പറഞ്ഞ് സന്ദേശ് ജിങ്കൻ

ബെംഗളൂരുവിൽ മാസ്സായ മഞ്ഞപ്പടയോട് നന്ദി പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. ആരും പ്രതീക്ഷിക്കാത്ത സപ്പോർട്ടാണ് ബെംഗളൂരുവിൽ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചത്. ഇത് കൊച്ചിയാണോ എന്ന് പലപ്പോളും തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു മഞ്ഞപ്പടയുടെ ആവേശം.

ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് ബെംഗളൂരുവിലെ കണ്ടിരവ സ്റ്റേഡിയത്തിൽ ആവേശം അല്ല തല്ലിച്ച മഞ്ഞപ്പടയ്ക്ക് ആണ് ജിങ്കൻ ആദ്യം നന്ദി പറഞ്ഞത്. നിങ്ങളുടെ പിന്തുണയും ഉത്തേജിപ്പിക്കലും ഇല്ലായെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് ഈ എനർജി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here