
ആരാധകർക്ക് ആവേശമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വേണ്ടി പുത്തൻ പ്ലാറ്റ്ഫോമുമായാണ് ബ്ലാസ്റ്റേഴ്സിന്റെ വരവ്. ‘കെബിഎഫ്സി ട്രൈബ്സ്’ എന്നപേരിൽ ആരാധകർക്കായി പ്രത്യേക പ്ലാറ്റ്ഫോം ആരംഭിച്ചു. ഇതിന് പിന്നാലെ തന്നെ ആരാകർക്ക് ബ്ലാസ്റ്റേഴ്സ് താരങ്ങളെ കാണാനുള്ള അവസരം കൂടെ ഒരുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കൂടുതൽ വിവരങ്ങൾ ഇന്ന് 8 മണിക്ക് ബ്ലാസ്റ്റേഴ്സ് പുറത്ത് വിടും.
-Advertisement-