“കൊച്ചി നുമ്മടത്, ചെന്നൈയിനെ ശക്തി കാണിക്കണം” – പ്രൊഫസർ

കൊച്ചിയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയം ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തമാണെന്നും മഞ്ഞപ്പടയുടെ ശക്തി ചെന്നൈക്ക് കാണിച്ച് കൊടുക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ നെലോ വിൻഗാഡ. മത്സരത്തിന് മുൻപായുള്ള പ്രെസെറിലാണ് കോച്ച് മനസ് തുറന്നത്. കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ജയം നേടിയിട്ട് വർഷമൊന്നായി. ഇത്തവണ അത് മാറുമെന്നും പ്രൊഫസർ പ്രത്യാശ പ്രകടിപ്പിച്ചു. അവസാന മത്സരത്തിൽ ബെംഗളൂരുവിനെ വിറപ്പിക്കാൻ കേരളത്തിനായിരുന്നു. ചെന്നൈയിനെ ബ്ലാസ്റ്റേഴ്‌സ് മലർത്തിയടിക്കും എന്നാണ് പ്രതീക്ഷ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here