വിനീതും സഹലും പ്രശാന്തും ആദ്യ ഇലവനിൽ, കടം വീട്ടാന്‍ ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിനെതിരെ

ബെംഗളൂരു എഫ്‌സി – കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ പോരാട്ടത്തിന്റെ ആദ്യ ഇലവനറിയാം. മൂന്നു മലയാളി താരങ്ങളാണ് ഇന്നിറങ്ങുന്നത്. വിനീതും സഹലും പ്രശാന്തും ആദ്യ ഇലവനിൽ ഇടം നേടി. മുഹമ്മദ് റാകിപിനു പകരം ലാൽറുവത്താരയും ആദ്യ ഇലവനിൽ എത്തി. കഴിഞ്ഞ മത്സരത്തിൽ എടികെയ്ക്ക് എതിരെ ഇറങ്ങിയ അതേ ലൈനപ്പുമായാണ് ബെംഗളൂരു ഇന്ന് ഇറങ്ങുന്നത്.

കേരള ബ്ലാസ്റ്റേഴ്സ്: നവീൺ, ലാൽറുവത്താര, ജിങ്കൻ, പെസിച്, കാലി, നികോള, സഹൽ, ലെൻ ദുംഗൽ, പ്രശാന്ത്, സ്ലാവിസിയ, വിനീത്

ബെംഗളൂരു എഫ് സി: ഗുർപ്രീത്, ബെഹ്കെ, ജുവാനൻ, സെറാൺ, നിഷു, പാർതാലു, ഖാബ്ര, ഉദാന്ത, ദെൽഗാഡോ, ഛേത്രി, മികു

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here