കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി മഞ്ഞപ്പട കോഴിക്കോട്

കേരളത്തിലെ ഫുട്ബോൾ ആരാധകർ കാത്തീരിക്കുന്ന കേരള ഡെർബി ഇന്ന് നടക്കും. കേരള പ്രീമിയർ ലീഗ് ഫൈനൽ ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരള എഫ്സിയും ഏറ്റുമുട്ടും. വാശിയേറിയ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് കരുത്ത് പകരാൻ ബ്ലാസ്റ്റേഴ്സിന്റെ ആരാധകകൂട്ടായ്മയായ മഞ്ഞപ്പടയും കോഴിക്കോട് എത്തിയിട്ടുണ്ട്. ഗാലറിയിൽ ആർത്തിരമ്പാൻ മഞ്ഞപ്പടയുണ്ടാകുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് അതി ശക്തരാണ്.

https://www.facebook.com/manjappadaKBFCfans/videos/433046393921009/

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here