മാനുപ്പയും സഹലും തിരിച്ചെത്തി, ബ്ലാസ്റ്റേഴ്‌സ് ലൈനപ്പറിയാം

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിനിറങ്ങുന്നു. ഇന്നത്തെ ഒരേ ഒരു ലക്ഷ്യം ജയം മാത്രമാണ്. ഐ ലീഗിൽ എട്ടാം സ്ഥാനത്തെത്തിയ ഇന്ത്യൻ ആരോസ് ആണ് മഞ്ഞപ്പടയുടെ എതിരാളികൾ. സൂപ്പർ താരനിരയില്ലാതെ എട്ടാം സ്ഥാനം ഉറപ്പിച്ച ആരോസ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here