
ഐഎസ്എൽ രാണ്ടാം അങ്കത്തിൽ ആദ്യ പകുതി അവസാനിച്ചപ്പോൾ ഗോളടിക്കാനാകാതഎ കേരള ബ്ലാസ്റ്റേഴ്സ്. മുംബൈ സിറ്റി ബ്ലാസ്റ്റേഴ്സ് പോരാട്ടം ആദ്യ പകുതിയിൽ ഗോൾ രഹിത സമനില. ടി കെയ്ക്ക് എതിരെ കണ്ട കളി ഒന്നും ആദ്യ പകുതിയിൽ ഇന്ന് കണ്ടില്ല.
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കൂടുതൽ മിസ്പാസുകൾ ആണധികവും നടത്തിയത്. ബ്ലാസ്റ്റേഴ്സിന് മഴയെ വകവെക്കാതെ എത്തിയ ആരാധകാർക്ക് മുന്നിൽ ജയിക്കാൻ സാധിക്കുമോ എന്നാണ് ആരാധകർ ഉറ്റ് നോക്കുന്നത്.
-Advertisement-