
ബ്ലാസ്റ്റേഴ്സ് ആരാധാകർക്ക് സർപ്രൈസ് ഗിഫ്റ്റുമായി കേരള ബ്ലാസ്റ്റേഴ്സ്. ഒരു ഞെട്ടിക്കുന്ന അനൗൺസ്മെന്റ് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഉണ്ടാവുമെന്നാണ് ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമങ്ങളിലൂടെ അനൗൺസ്മെന്റ് ചെയ്തത്. ക്ലൂ ആയി ആരാധാകരെ കുറിച്ചാണ് ബ്ലാസ്റ്റേഴ്സ് ഇതിൽ സൂചിപ്പിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ വെടിക്കെട്ട് അനൗൺസ്മെന്റിനായി കാത്തിരിക്കാം.
-Advertisement-