
കേരള ബ്ലാസ്റ്റേഴ്സ് ആരധകർ ഇതിലും മികച്ച പ്രകടനം അർഹിക്കുന്നു ബ്ലാസ്റ്റേഴ്സ് പരിശീലകൻ നെലോ വിൻഗാഡ. ഈ സീസണിൽ മോശം പ്രകടനമാണെങ്കിലും ഇതിലും മികച്ച ജയം ബ്ലാസ്റ്റേഴ്സ് ആരധകർ അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ ഇറങ്ങുന്നത് ആരാധകർക്ക് വേണ്ടി ജയിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ മുൻ ക്ലബായ നോർത്ത് ഈസ്റ്റിനു പ്ലേ ഓഫ് യോഗ്യത നേടിയതിൽ അദ്ദേഹം അഭിനന്ദിച്ചു. ഈ സീസണിൽ മോശം ഫോമിലുള്ള കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഒൻപതാം സ്ഥാനത്താണ്.
-Advertisement-