
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആവേശമുണർന്നു. മലയാളികളുടെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സിനായി നാടും നഗരവുമുണർന്നു കഴിഞ്ഞു. ഖത്തറിലെ മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സിനാവേശമായി ഒരു തീം സോങ്ങുമായി രംഗത്തെത്തിയിട്ടുണ്ട്. “ഫ്രം ദ് ലാന്റ് ഒഫ് ഫുട്ബോൾ” എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട തീം സോങ്ങ് യൂട്യൂബിൽ ലഭ്യമാണ്.
പ്രശസ്ത പിന്നണി ഗായകൻ അഫ്സലാണ് ഈ ഗാനമാലപിച്ചിരിക്കുന്നത്. യാസിർ അഷ്രഫാണ് സംഗീതം. ഖത്തർ മഞ്ഞപ്പടയുടെ ക്ലിന്റൺ ക്ലീറ്റസാണ് വരികൾ എഴുതിയിരിക്കുന്നത്. സവാദ് ഖത്തർ മഞ്ഞപ്പടയാണ് വീഡിയോ ഡയറക്റ്റ് ചെയ്തിരിക്കുന്നത്.
-Advertisement-