FootballISL നാണം കെടുത്തല്ലേ ഗോവ!!! മുംബൈ ഗോവയ്ക്കെതിരെ By News Room - 12th March 2019 - 8:10 pm ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം സെമി ഫൈനലിലിന്റെ രണ്ടാം പാദത്തിൽ മുംബൈ ഗോവയ്ക്കെതിരെ ഇറങ്ങും. ഒരു അട്ടിമറി ജയം മാത്രമാണ് മുംബൈയുടെ ലക്ഷ്യം. ജയിച്ചില്ലേലും ആരാധകരുടെ സമാധാനത്തിനായെങ്കിലും മുഖം രക്ഷിക്കാനാകും മുംബൈയുടെ ശ്രമം. -Advertisement-