
ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്നത് സൂപ്പർ പോരാട്ടം. മുംബൈ സിറ്റിയും എഫ്സി ഗോവയും ജീവൻ മരണ പോരാട്ടമാണ് ഇപ്പോൾ നടത്തുന്നത്. ആദ്യ പകുതിക്ക് വിരാമമാകുമ്പോൾ ഒരു ഗോളിന് ഗോവ മുൻപിലാണ്. ഇരു ടീമുകളും ആക്രമിച്ച് കളിക്കുമ്പോൾ ഗോളടിക്കാൻ കഴിഞ്ഞത് ഗോവയ്ക്കാണ്.
എട് ബെഡിയയുടെ ഗോളിലാണ് ഗോവ മുന്നിലെത്തിയത്. ഒന്നാം സ്ഥാനത്തുള്ള ബെംഗളൂരുവിനെ പിടിക്കാനാണ് മുംബൈ സിറ്റി ഇറങ്ങുന്നത്. അതേസമയം നാലാമത്തെ സ്ഥാനത്തുള്ള എഫ്സി ഗോവയ്ക്ക് ഒരു വിജയം മുന്നോട്ട്ടുള്ള കുതിപ്പാണ്.
-Advertisement-