നോർത്ത് ഈസ്റ്റ് താരത്തെ റാഞ്ചാൻ മുംബൈ സിറ്റി

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സൂപ്പർ താരത്തെ റാഞ്ചാൻ മുംബൈ സിറ്റി എഫ്‌സി. ഹൈലാൻഡേഴ്‌സിന്റെ റൗളിന് ബോർഗസിനെ സ്വന്തമാക്കാനാണ് മുംബൈ ശ്രമിക്കുന്നത്. ഈ സീസണിൽ നോർത്ത് ഈസ്റ്റിന്റെ കുതിപ്പിന് പിന്നിൽ റൗളിന്റെ മികച്ച പ്രകടനവുമുണ്ട്.

ഈ സീസണിൽ ഐ എസ് എല്ലിന്റെ ചരിത്രത്തിൽ ആദ്യമായി നോർത്ത് ഈസ്റ്റ് പ്ലേ ഓഫിൽ കടന്നത്. ഈ സീസണിൽ നാല് ഗോളുകളും രണ്ടു അസിസ്റ്റും താരം നേടിയിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here