പൂനെ മരണമാസ്സ്‌, ജെംഷെഡ്പൂർ കിതയ്ക്കുന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ പൂനെ സിറ്റി എഫ്‌സി കുതിക്കുന്നു. ജെംഷെഡ്പൂരിനെതിരെ ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത രണ്ടു ഗോളിന്റെ ലീഡാണ് പൂനെ സിറ്റി എഫ്‌സി നേടിയത്. റോബിൻ സിങ്ങും മാഴ്സെലോയുമാണ് പൂനെക്ക് വേണ്ടി ഗോളടിച്ചത്.

തുടർച്ചയായ രണ്ടാം മത്സരത്തിലാണ് റോബിൻ സിങ്ങ് ഗോളടിക്കുന്നത്. ഹ്യുമേട്ടന്റെ ജിഷോട്ടിന്റെ റീബൗണ്ട് ജെംഷെഡ്പൂരിന്റെ നെഞ്ചിലേക്കടിച്ചാണ് പൂനെ ആദ്യ ഗോൾ നേടിയത്. പിന്നീട് ആദ്യ പകുതി അവസാനിക്കാനിരിക്കെ മാഴ്‌സെല്ലോ ലീഡുയർത്തി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here