
ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിനവസാനം. ഹീറോ സൂപ്പർ കപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു. മാര്‍ച്ച് 15, 16 തിയ്യതികളിലായി യോഗ്യതാ മത്സരങ്ങളും, മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 13 വരെ ഫൈനലും മത്സരങ്ങളും നടക്കുന്ന വിധമാണ് ഹീറോ സൂപ്പർകപ്പിന്റെ ഫിക്‌സചർ വരിക.
ഫിക്‌സചർ പിന്നീട് പുറത്ത് വിടും. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് തീയ്യതികൾ അറിയിച്ചത്. എ എഫ് സി കപ്പിന്റെ ഷെഡ്യൂൾ അറിഞ്ഞതിനു ശേഷമായിരിക്കും സൂപ്പർ കപ്പിന്റെ ഫിക്‌സചർ പുറത്ത് വരിക. ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്നതും ഹീറോ സൂപ്പർ കപ്പിനായിട്ടാണ്.
-Advertisement-