റൊണാൾഡോ ഇല്ലാത്ത യുവന്റസിനെ കണ്ടം വഴി ഓടിച്ച് ജെനോവ

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ഇല്ലാത്ത ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിനെ കണ്ടം വഴി ഓടിച്ച് ജെനോവ. എതിരില്ലാത്ത 2 ഗോളുകൾക്ക് യുവന്റസിന് തോൽവി. ഈ സീസണിൽ ബിയങ്കോനേരികളുടെ ആദ്യ തോൽവിയാണ് ഇത്. സ്റ്റെഫാനോ സ്റ്റുരാരോ, ഗോരൻ പാണ്ഡേവ് എന്നിവർ ജെനോവക്ക് വേണ്ടി ഗോളടിച്ചു.

ഈ സീസണിൽ ഇറ്റലിയിലെ വമ്പൻ അട്ടിമറിയാണിത്. ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോയുടെ ഹീറോയിസം പിൻ പറ്റി ആണ് യുവന്റസ് ക്വാർട്ടറിൽ കടന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here