പ്രീമിയർ ലീഗിൽ കിരീടപ്പോരാട്ടം കനക്കുന്നു, വമ്പൻ ജയവുമായി ലിവർപൂൾ

പ്രീമിയർ ലീഗിൽ കിരീടപ്പോരാട്ടം കനക്കുന്നു. മാഞ്ചസ്റ്റർ സിറ്റ്ക്ക് ഇന്നലെ ലിവർപോൾ ജയിച്ചതോടു കൂടി പ്രീമിയർ ലീഗ് ഫോട്ടോഫിനിഷ് ആകുമെന്നുറപ്പായി. കാർഡിഫിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് ലിവർപൂൾ പരാജയപ്പെടുത്തിയത്.

വൈനാൽഡം , ജെയിംസ് മിൽനർ എന്നിവരാണ് ലിവർപൂളിന്റെ ഗോളുകൾ നേടിയത്. ജയത്തോടെ ലീഗിൽ 35 മത്സരങ്ങളിൽ നിന്ന് 88 പോയിന്റാണ് ലിവർപൂൾ നേടിയത്. മാൻ സിറ്റി 86 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here