നാണക്കേടിന്റെ സമനിലയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാണക്കേടിന്റെ സമനിലയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. തുടർച്ചയായ മൂന്നാം കളിയിലാണ് ഓലെയുടെ യുണൈറ്റഡിന് ജയമില്ലാത്തത്. സൗത്താപ്ടണ്ണിന്റെ ചുണക്കുട്ടികൾ മൈറ്റി റെഡ് ഡെവിൾസിനെ സ്മനിലയിൽ കുരുക്കുകയായിരുന്നു.

യുണൈറ്റഡിന് വേണ്ടി ഡാനിയൽ ജെയിംസ് അടിച്ചപ്പോൾ സൗത്താപ്ടണ്ണിന് വേണ്ടി വെസ്റ്റ് ഗാർഡ് ഗോളടിച്ചു. പത്ത് പേരായി അവസാനം ചുരുങ്ങിയ സൗത്താമ്പ്ടണ്ണിനെ തകർക്കാൻ പോലും യുണൈറ്റഡിന് സാധിച്ചില്ല. ഓൾഡ് ട്രാഫോർഡിൽ ഓലെ ഔട്ട് ചാന്റുകൾ ഉയരുമെന്നുറപ്പായി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here