
ആറ് മത്സരത്തിലെ ഇടവേളയ്ക്ക് ശേഷം ലയണൽ മെസ്സി തിരിച്ചെത്തി. ചിലത് കളിക്കളത്തിൽ കാണിക്കാനും ചിലരെ പഠിപ്പിക്കാനും. ഈ മാസം നടക്കുന്ന വെനസ്വേലക്കെതിരെയും മൊറാക്കോക്കെതിരെയുമുള്ള കളികളിൽ അർജന്റീനക്ക് വേണ്ടി മെസ്സി ഇറങ്ങും.
ലയണൽ മെസ്സി അർജന്റീനിയൻ ടീമിൽ തിരിച്ചെത്തിയപ്പോൾ മാൻ സിറ്റിയുടെ അഗ്യൂറോ ചെൽസിയുടെ ഹിഗ്വെയിൻ പരിക്ക് കാരണം ഇന്ററിന്റെ മുൻ ക്യാപ്റ്റൻ ഇക്കാർഡി എന്നിവർ ടീമിൽ ഇടം നേടിയിട്ടില്ല.
-Advertisement-
