
മിനർവ പഞ്ചാബിനെ കണ്ടം വഴി ഓടിച്ച് ഇറാനിയൻ ക്ലബായ സായിപ് എഫ്‌സി . എതിരില്ലാത്ത നാല് ഗോളിനാണ് നിലവിലെ ഐ ലീഗ് ചാമ്പ്യന്മാർ പരാജയമടഞ്ഞത്. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് യോഗ്യത റൗണ്ടിൽ തന്നെ തോറ്റ് മടങ്ങാനാണ് മിനർവയുടെ വിധി.
ഇന്ത്യൻ ടീമുകൾക്ക് ഇത് പതിവാണെങ്കിലും ഈ സീസണിൽ മാറ്റംവരുമെന്നു പണ്ട് പ്രതീക്ഷിച്ചിരുന്നു. ഐ ലീഗിൽ അവസാനക്കാരായ മിനർവയ്ക്ക് ചെറിയ മാര്ജിനിലാണ് ഈ തോൽവി എന്ന് പറഞ്ഞ് ആശ്വസിക്കാം.
-Advertisement-