കിംഗ് റൊണാൾഡോ ഹാട്രിക്ക്, പോർച്ചുഗൽ ഫൈനലിൽ

യുവേഫ നേഷൻസ് ലീഗിൽ ക്രിസ്റ്റിയാനോ റൊണാൾഡോ അവതരിച്ചു. ഒറ്റക്ക് കളിജയിപ്പിച്ച് പോർച്ചുഗല്ലിനെ ഫൈനലിൽ എത്തിക്കാൻ റൊണാൾഡോക്ക് കഴിഞ്ഞു. ലോകകപ്പിന് ശേഷം ആദ്യമായി പോർച്ചുഗല്ലിന് വേണ്ടി ഇറങ്ങിയ റൊണാൾഡോ വെടിക്കെട്ട് ഹാട്രിക്കാണ് ഇന്നടിച്ചത്.

സ്വിറ്റ്സർലാന്റിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്. നേഷൻസ് ലീഗിലെ ആദ്യ മത്സരമാണ് റൊണാൾഡോക്കിത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here