നാളെ ഇറ്റലിയിൽ ക്രിസ്റ്റിയാനോ റൊണാൾഡോ ഇറങ്ങില്ല

യുവന്റസിന്റെ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ നാളെ ഇറ്റലിയിൽ ഇറങ്ങില്ല. നാളെ യുവന്റസ് -ഇന്റർ മിലാൻ മത്സരത്തിൽ നിന്നുമാണ് റൊണാൾഡോ വിട്ടു നിൽക്കുന്നത്. പോർച്ചുഗലിന്റെ സെർബിയക്ക് എതിരായ മത്സരത്തിനിടെയായിരുന്നു റൊണാൾഡോയ്ക്ക് പരിക്കേറ്റത്. അയാക്സിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരം പടിവാതിലിൽ എത്തിനിൽക്കുമ്പോൾ റൊണാൾഡോ ഇല്ലാത്തത് യുവന്റസിന് തിരിച്ചടിയാണ്. ഏപ്രിൽ 10നാണ് യുവന്റസ് അയാക്സ് മത്സരം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here