
ബ്രസിലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ ബാഴ്സലോണയിലേക്ക് വരുന്നു. പിഎസ്ജിയുടെ താരമായ നെയ്മറിനെ ബാഴ്സലോണയാണ് സ്വന്തമാക്കാൻ ഏറെകാലമായി ശ്രമിക്കുന്നുണ്ട്. രണ്ട് വർഷം മുൻപേ 222 മില്ല്യൺ നൽകിയാണ് ബാഴ്സയിൽ നിന്നും നെയ്മറിനെ പിഎസ്ജി വാങ്ങിയത്.
എന്നാൽ പിന്നീട് പാരീസ് ക്ലബ്ബിൽ തീളങ്ങാൻ നെയ്മറിന് കഴിഞ്ഞിരുന്നില്ല. ഇതുകൊണ്ട് തന്നെ ബാഴ്സയിലേക്ക് ഒരു തിരികെ വരവ് നെയ്മറും ആഗ്രഹിച്ചിരുന്നു. ഇതേ തുടർന്നാണ് വമ്പൻ തുകയ്ക്ക് ബാഴ്സക്ക് നെയ്മറിനെ നൽകാൻ പിഎസ്ജി തീരുമാനിച്ചത്.
-Advertisement-