ബാഴ്‌സയിലെത്താൻ കൈവിട്ട കളി കളിക്കാനൊരുങ്ങി സുൽത്താൻ നെയ്‌മർ

ബാഴ്‌സയിലെത്താൻ കൈവിട്ട കളി കളിക്കാനൊരുങ്ങി സുൽത്താൻ നെയ്‌മർ. നെയ്മറിന്റെ ആരാധകർ കാത്തിരിക്കുന്നത് ഈ വാർത്തയ്ക്ക് വേണ്ടിയാണു. തങ്ങളുടെ സുൽത്താൻ പിഎസ്ജിയിൽ സാധിക്കാതെയിരുന്നത് ബാഴ്‌സയിൽ ജയിച്ച് തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. പി എസ് ജിയിൽ സമ്പാദിക്കുന്നതിൽ നിന്ന് വൻ തുക തന്നെ കുറവ് വന്നാലും നഷ്ടം സഹിച്ച് ക്യാമ്പ് നൗവിൽ തിരിച്ചെത്താനാണ് ബ്രസീലിയൻ സൂപ്പർ താരം ശ്രമിക്കുന്നത്. 400000യൂറോ ആഴ്ചയിൽ സമ്പാദിക്കുന്ന വിധത്തിലാകും പുതിയ നെയ്മർ കരാർ.

ഒരു സീസണിൽ 21 മില്യണാകും ബാഴ്സയിൽ ലഭിക്കുക എന്നും സ്പാനിഷ് മാധ്യമങ്ങൾ പറയുന്നു. ബാഴ്‌സയുടെ ആരാധകരോട് മാപ്പ് പറയാനും സൂപ്പർ താരം റെഡിയായാണ്. ബ്രസീലിന്റെ സുൽത്താനെ തിരികെയെത്തിക്കാൻ ബാഴ്‌സ ആരാധകരും ആഗ്രഹിക്കുന്നുണ്ടെന്നുറപ്പാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here