“എംബപ്പേ പിഎസ്ജിയിൽ തുടരും”

വീണ്ടും ഫ്രഞ്ച് ചാമ്പ്യന്മാരായതിനു ശേഷം ഇനിയുള്ള തലവേദന തങ്ങളുടെ സൂപ്പർ താരങ്ങളെ ആരും റാഞ്ചത്തെ സാം രക്ഷിക്കുക എന്നതാണ്. യുവതാരം എംബാപ്പയെ ആരും പിഎസ്ജിയിൽ നിന്നും റാഞ്ചില്ല എന്നാണു പരിശീലകൻ തോമസ് ടൂഹൽ പറയുന്നത്.

സിദാൻ വീണ്ടും റയൽ മാഡ്രിഡിന്റെ പരിശീലകനായതോടെ റൊണാൾഡോക്ക് പകരക്കാരനായി എമ്പപ്പെയെ റയൽ മാഡ്രിഡിൽ എത്തിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. നെയ്മർ പരിക്കേറ്റ് പുറത്ത് പോയതിനെ തുടർന്ന് പിഎസ്ജിയെ മുന്നോട്ട് നയിച്ചത് യുവതാരം എംബാപ്പയായിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here