
ലീഗ് വണ്ണിൽ ലീഡ് 20 ആയി ഉയർത്താൻ പിഎസ്ജിക്കായി. ടുളുസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. ഫ്രഞ്ച് സൂപ്പർ സ്റ്റാർ എംബാപ്പയാണ് തകർപ്പൻ ജയം പിഎസ്ജിക്ക് നൽകിയത്.
സൂപ്പർ താരം നെയ്മർ ഇല്ലാതെ ഇറങ്ങിയ പിഎസ്ജി എംബാപ്പയിലൂടെ ജയം പിടിച്ചടക്കി. ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് ഏറെ പിന്നിലായി ലില്ലെയാണ് രണ്ടാമത്. നിലവായിലെ സാഹചര്യം അനുസരിച്ച് ഒരു അട്ടിമറിക്ക് സാധ്യത ഇല്ലാത്തതിനാൽ പിഎസ്ജി കിരീടം ഉയർത്തും.
-Advertisement-