600 മത്സരങ്ങൾ തികച്ച് റയൽ മാഡ്രിഡിന്റെ ബാഡ് ബോയ് റാമോസ്

600 മത്സരങ്ങൾ തികച്ച് റയൽ മാഡ്രിഡിന്റെ ബാഡ് ബോയ് സെർജിയോ റാമോസ്. അയാക്സിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിലൂടെയാണ് റയൽ ക്യാപ്റ്റൻ റാമോസ് ഈ നേട്ടം സ്വന്തമാക്കിയത്. റയലിന് വേണ്ടി ഏറ്റവുമധികം കളിച്ച താരങ്ങളുടെ പട്ടികയിൽ ഏഴാമനായി സ്ഥാനം പിടിക്കാൻ രാംസെയ്ന് സാധിച്ചു.

741 മത്സരങ്ങൾ കളിച്ച റൗൾ ആണ് ഏറ്റവും റയൽ മാഡ്രിഡിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം. റയലിന്റെ കൂടെ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ അടക്കത്തെ ഇരുപത് ട്രോഫികൾ ഈ സൂപ്പർ താരം നേടി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here