റയൽ മാഡ്രിഡിനെ തകർത്ത് വലൻസിയ

തിരിച്ചുവരവിൽ പഴയത് പോലെ കാര്യങ്ങൾ എളുപ്പമാകില്ലെന്ന തിരിച്ചറിവിൽ സിദാൻ. റയൽ മാഡ്രിഡിനെ വലൻസിയ തകർത്തു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയലിന്റെ പരാജയം. ലാ ലീഗയിൽ ശക്തമായി തിരിച്ചുവരുമെന്ന റയൽ ആരാധകരുടെ പ്രതീക്ഷയ്‌ക്കാണ്‌ തിരിച്ചടിയേറ്റത്.

ഗ്യുദസ്,ഗരേ എന്നിവർ വാലസിയക്ക് വേണ്ടി ഗോളടിച്ചപ്പോൾ റയലിന്റെ ആശ്വാസ ഗോൾ നേടിയത് ബെൻസിമയാണ്. ഈ തകർപ്പൻ ജയത്തോടെ ചാമ്പ്യൻസ് ലീഗ് യോഗ്യത സാധ്യതകൾ സജീവമാക്കാൻ വലൻസിയക് സാധിച്ചു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here