റയൽ മാഡ്രിഡിനെ തകർത്ത് കോസ്റ്റയും അത്ലറ്റിക്കോയും

റയൽ മാഡ്രിഡിനെ തകർത്ത് കോസ്റ്റയും അത്ലറ്റിക്കോയും. പ്രീ സീസൺ മത്സരത്തിൽ വമ്പൻ പരാജയമാണ് റയൽ ഏറ്റു വാങ്ങിയത്. മൂന്നിനെതിരെ ഏഴു ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്റെ വിജയം.

മത്സരത്തിൽ നാലു ഗോളുകളും ഒപ്പം ചുവപ്പ് കാർഡുമായി ഡിയേഗോ കോസ്റ്റയാണ് താരമായത്. ഹാവോ ഫെലിക്സ്, വിറ്റോളോ, കൊറേയ എന്നിവരായിരുന്നു അത്ലറ്റിക്കോയുടെ മറ്റു ഗോളുകൾ അടിച്ചത്. റയൽ മാഡ്രിഡിന്റെ ആശ്വാസ ഗോളുകൾ നേടിയത് ബെൻസീമ, നാചോ, കരേര എന്നിവരാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here