റൊണാൾഡോ തിരിച്ചെത്തിയിട്ടും പോർച്ചുഗലിന് സമനില

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ തിരിച്ചെത്തിയിട്ടും പോർച്ചുഗലിന് സമനില . യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ഉക്രെയിനോടാണ് ചാമ്പ്യന്മാരായ പോർച്ചുഗൽ ഗോൾ രഹിത സമനില വഴങ്ങിയത്. ലോകകപ്പിന് ശേഷം റൊണാൾഡോ തിരിച്ചെത്തിയെങ്കിലും ഗോളടിക്കാനായില്ല.

ഉക്രെയിൻ ഗോളിക്കാണ് മത്സരത്തിന്റെ മുഴുവൻ ക്രെഡിറ്റും നൽകേണ്ടത്. അദ്ദേഹത്തിന്റെ മികച്ച പ്രകടനം മത്സരം സമനിലയിലാക്കാൻ പോർച്ചുഗലിന്റെ സഹായിച്ചു. അടുത്ത നിർണായകമായ മത്സരത്തിൽ സെർബിയയെയാണ് പോർച്ചുഗൽ നേരിടേണ്ടത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here