
ഓളപ്പരപ്പിലെ ഫുട്ബോൾ ആണിപ്പോൾ ഫുട്ബോൾ ലോകത്ത് ചർച്ച. സമൂഹമാധ്യമങ്ങളിൽ വൈറലായി തായ്ലാന്റിലെ ഫുട്ബോൾ പിച്ചാണ്. തായ്ലാന്റിലെ കോ പന്യീയിലെ ഫുട്ബോൾ പിച്ചാണ് ഫുട്ബോൾ ആരാധാകരുടെ മനസ് കീഴടക്കിയിരിക്കുന്നത്. കേരളത്തിൽ ഇത്തരത്തിൽ ഒരു ഫുട്ബോൾ പിച്ച് ഉണ്ടാക്കാവുന്നതാണ്.


-Advertisement-