
ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതിയ തിരിച്ചുവരവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. പാരിസിൽ കരുത്തരായ ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്ജി പുറത്ത്. ആദ്യ പാദത്തിൽ 2-0ന്റെ വമ്പൻ തോൽവി വഴങ്ങിയ യുണൈറ്റഡ് രണ്ടാം പാദത്തിൽ 3-1ന്റെ വിജയം നേടി. അഗ്രിഗേറ്റ് സ്കോർ 3-3.
എവേ ഗോൾ ബലത്തിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടറിൽ കടന്നത്. പ്രമുഖർ പരിക്കേറ്റ കളത്തിനു വെളിയിൽ നിന്നപ്പോൾ യുവതാരങ്ങളുടെ ഒലെ വിജയം നേടി. ലുകാകു ഇരട്ട ഗോളുകളും വാറിൽ കൂടി വിജയമുറപ്പിച്ച് പെനാൽറ്റി റാഷ്‌ഫോർഡും നേടി.
-Advertisement-