
ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ കളം ഒരുങ്ങുന്നത് ഐതിഹാസിക പോരാട്ടങ്ങൾക്കായി. മെസ്സിയുടെ ബാഴ്‌സലോണ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഇറങ്ങും. ഏപ്രിൽ 9/10 തീയതികളിലാണ് ക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പാദ മത്സരം നടക്കുക.
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടങ്ങളിൽ ലിവർപൂൾ പോർട്ടോയെയും യുവന്റസ് അയാക്സിനെയും നേരിടും. ടോട്ടൻഹാം ഹോട്ട്സ്പാർസിന്റെ എതിരാളികൾ മാഞ്ചസ്റ്റർ സിറ്റിയാണ്.
അയാക്സ് vs യുവന്റസ്
ലിവർപൂൾ vs എഫ് സി പോർട്ടോ
ടോട്ടൻഹാം vs മാഞ്ചസ്റ്റർ സിറ്റി
ബാഴ്സലോണ vs മാഞ്ചസ്റ്റർ യുണൈറ്റഡ്
-Advertisement-