അയാക്സിന്റെ ഭീഷണിയും കടന്ന് റയൽ മാഡ്രിഡ്

ചാമ്പ്യൻസ് ലീഗിൽ അയാക്സിന്റെ ഭീഷണിയും കടന്ന് റയൽ മാഡ്രിഡ്. അയാക്സ് സർവ്വാധിപത്യം നടത്തിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റയൽ മാഡ്രിഡ് ജയിച്ചു. ബെൻസീമ , അസൻസിയോ എന്നിവർ റയലിന് വേണ്ടി ഗോളടിച്ചു.

അയാക്സിന് വേണ്ടി സൂപ്പർ താരം ഹക്കീം സീയെച് ഗോൾ നേടി. നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിക്കാനുള്ള സുവർണാവസരം അയാക്സ് കൈവിട്ടു. വീഡിയോ അസിസ്റ്റന്റ് റഫറിയും റയലിന് ഗുണകരമായി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here