
ചാമ്പ്യൻസ് ലീഗിൽ റോമയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റോമ ജയിച്ചത്. ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ റോമയുടെ ഓൾ ഇൻ ഓൾ ഷോയായിരുന്നു.
20 കാരൻ സാനിയോളോ ആണ് ഇരട്ട ഗോളുകളുമായി റോമയ്ക്ക് ജയം നേടിയത്. പോർട്ടോയ്ക്ക് വേണ്ടി ആശ്വാസ ഗോൾ നേടിയത് അഡ്രിയാനാണ്.
-Advertisement-