ടോട്ടെൻഹാമിനെ വീഴ്ത്തി അയാക്സിന്റെ യുവനിര

ചാമ്പ്യൻസ് ലീഗിൽ ടോട്ടെൻഹാം ഹോട്ട്സ്പർസിനെ വീഴ്ത്തി അയാക്സിന്റെ യുവനിര. എതിരില്ലാത്താ ഒരു ഗോളിനാണ് ലണ്ടനിൽ വന്ന് അയാക്സ് പ്രീമിയർ ലീഗ് ടീമിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലെ വാൻ ഡി ബീകിന്റെ ഗോളിലാണ് അയാക്സ് ജയം നേടിയത്.

യുവന്റസിനേയും റയൽ മാഡ്രിഡിനേയും അട്ടിമറിച്ച അയാക്സിന്റെ യുവനിര ചരിത്രം ആവർത്തിക്കുകയായിരുന്നു. ഒരു ഗോൾ മാത്രമാണ് അടിച്ചെങ്കിലും എവേ ഗോളിന്റെ ആനുകൂല്യം അയാക്സിനുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here